abdul-rahiman-covid-deat
അബ്ദുൾ റഹ്മാൻ

പറവൂർ: കൊവിഡ് ബാധിച്ച് മന്നം പള്ളിപ്പുറം വീട്ടിൽ അബ്ദുൾ റഹ്മാൻ (76) നിര്യാതനായി. ഭാര്യക്കും മുന്ന് മക്കൾക്കുമടക്കം കൊവിഡ് ബാധിച്ചതിനാൽ സംസ്കാര ചടങ്ങിൽ കുടുംബത്തിലെ ആർക്കും പങ്കെടുക്കാനായില്ല. ഭാര്യ: കുഞ്ഞു ബീപാത്തു (റിട്ട. ഹെഡ് മിസ്ട്രസ്, ഗവ. പി.ജി.എസ് പറവൂർ) മക്കൾ: അഫ്സല്‍ (എയ്റ്റ്സ് ഇന്റർനാഷണൽ) അനീഷ്, ആബിദ്( റെഡ് ബ്ളാക്ക് സോഫ്റ്റ് വെയർ), അസ് ലഹ് (സാമൂഹ്യ നീതി വകുപ്പ്) മരുമക്കൾ: രാജി (ഫാമിലി ഹെൽത്ത് സെന്റർ കരുമാല്ലൂർ) നിഷ, ബിനി (ഫിസാറ്റ്), അസ്ന.