പറവൂർ സെക്ഷൻ: പൂശാരിപ്പടി, കിഴക്കേപ്രം എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.