harihara-iyyer-76
ഹരിഹര അയ്യർ

തിരുവനന്തപുരം: കൈമനം കുറ്റിക്കാട് ലെയിൻ പാർവ്വതിയിൽ വി. ഹരിഹര അയ്യർ (76 - റിട്ട. എക്‌സിക്യൂട്ടീവ് എൻജിനിയർ, കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: വിജയം. മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: മോനി, വെങ്കിടേഷ്‌