obit-veeran
വീരാന്‍

പെരുമ്പാവൂര്‍: ഒന്നാംമൈല്‍ കോന്നംകുടി വീട്ടില്‍ വീരാന്‍ (73) നിര്യാതനായി. പഴയകാല പച്ചക്കറി വ്യാപാരി ആയിരുന്നു. ഭാര്യ: പരേതയായ പാത്തുമ്മ. മക്കള്‍: അബു, മാഹിന്‍, റഫീഖ്. മരുമക്കള്‍: സല്‍മ, സുനിത, അസിജ. ഖബറടക്കം നടത്തി.