obit-salma
എ.പി. സല്‍മ

പെരുമ്പാവൂര്‍: തണ്ടേക്കാട് മുണ്ടേക്കല്‍ സെയ്തുമുഹമ്മിദിന്റെ (റിട്ട.അസി. എന്‍ജി. ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്) ഭാര്യ എ.പി. സല്‍മ (54) നിര്യാതയായി. മാധ്യമം കൊച്ചി യൂനിറ്റ് സര്‍ക്കുലേഷന്‍ വിഭാഗം മുന്‍ ജീവനക്കാരിയാണ്. മക്കള്‍: സഹല, സ്വാലിഹ, സഫീദ, മരുമക്കള്‍: ഷമീര്‍, ആസിഫ്. സഹോദരങ്ങള്‍: നവാസ് (എ.എസ്.ഐ. കോതമംഗലം), സൈനബ (റിട്ട. അദ്ധ്യാപിക, ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആലുവ), ജമീല (റിട്ട. അദ്ധ്യാപിക മാര്‍ ഏലിയാസ് സ്‌കൂള്‍ കോട്ടപ്പടി), ലൈല, നിഷ (സെയില്‍സ് ടാക്സ്). കബറടക്കം നടത്തി.