പുത്തൻകുരിശ്: സെന്റ് തോമസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാം വർഷ ഡിഗ്രി ക്ളാസുകൾ ഓൺലൈനായി ഇന്നു മുതൽ തുടങ്ങുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.