ആമ്പല്ലൂർ സെക്ഷൻ: കാഞ്ഞിരമറ്റം പള്ളി, തുണിലങ്ങാടി, പള്ളിയാംതടം, ചാലക്കപ്പാറ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും, പെരുംമ്പള്ളി ബ്ലോക്ക് ഓഫീസിലേക്കുള്ള വഴിയിലും, പെരുംമ്പള്ളി ചർച്ച് ഭാഗങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
ഗിരിനഗർ സെക്ഷൻ: ഇലഞ്ചേരി ട്രാൻഫോർമറിന്റെ കീഴിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ
സെൻട്രൽ സെക്ഷൻ: പവ്വത്തിൽ റോഡ്, സിറ്റിസൺ റോഡ്, സിമിത്തേരിമുക്ക്, ഓൾഡ് റെയിൽവേ സ്റ്റേഷൻ റോഡ്, കെ.കെ.പത്മനാഭൻ റോഡ്, സെന്റ് ബെനെഡിറ്റ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കോളേജ് സെക്ഷൻ: രാമൻക്കുട്ടിഅച്ചൻ റോഡ്, വിവേകാനന്ദ റോഡ്, കണ്ണൻതോടത്ത് ലൈൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി