usman
ചരമം

വൈപ്പിൻ: മാലിപ്പുറം പുളിയത്ത് പരേതനായ മുഹമ്മദിൻ്റെ മകൻ ഉസ്മാൻ (74) നിര്യാതനായി ഭാര്യ: സുബൈദ മക്കൾ: സാജു (മാലിപ്പുറം സങ്കേതം ഹജീദ് ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ്), സൈജു, സിജു, സിജ. മരുമക്കൾ: ജംഷിദ, റജീന, നൗഷാദ്, ഷെമീർ.