 
കൂത്താട്ടുകുളം: മംഗലത്തുതാഴം (ആത്താനി) വെളിയന്നൂർ നിരവത്ത് എൻ.എൽ.ചന്ദ്രൻ (69- റിട്ട:മേജർ) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11:30 (നിരവത്ത് ഉഴവൂർ) വീട്ടുവളപ്പിൽ. ഭാര്യ ലിസി ചന്ദ്രൻ. മകൾ: രശ്മി, മരുമകൻ: രജു (ടീച്ചർ വന്ദേമാതരം വി.എച്ച്.എസ്.എസ്, വെളിയന്നൂർ).