obit
ജോസഫ്

കോലഞ്ചേരി: കെ.എസ്.ഇ.ബി സെക്ഷൻ സീനിയർ അസിസ്​റ്റന്റ് എൻജിനീയർ,രാമമംഗലം എഴുത്തുപീടിക കുര്യാക്കോസിന്റെ മകൻ ഇ.കെ ജോസഫ് (52) ഓഫീസിലേക്ക് വരുന്ന വഴി കോലഞ്ചേരിയിൽ വച്ച് കുഴഞ്ഞു വീണു. ഉടൻ കോലഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് രാമമംഗലം സെന്റ് ജേക്കബ് ക്‌നാനായ യാക്കോബായ പള്ളി സെമിത്തേരിയിരിൽ.. മാതാവ്: അമ്മിണി. സഹോദരങ്ങൾ രാജു, മാർക്കോസ്, മിനിമോൾ.