sath-charamam-
ചരമം - സതി (72)

ആലങ്ങാട് : തിരുവാല്ലൂർ എഴുവച്ചിറയിൽ പുതുമന ( പൊന്നക്കേരി) പരേതനായ ബാലകൃഷ്ണന്റെ ഭാര്യ സതി (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. മക്കൾ സിന്ധു ( ആലങ്ങാട് മുൻ പഞ്ചായത്തംഗം) സതീഷ്, സിന്ധുലക്ഷ്മി, പരേതനായ സുനീഷ്. മരുമക്കൾ: സുനിൽ തിരുവാല്ലൂർ (പ്രസിഡന്റ്, ആലങ്ങാട് മണ്ഡലം കോൺഗ്രസ് ) സ്വപ്ന, ജലജ.