കാലടി : വെള്ളാരപ്പിള്ളി പുത്തൻപുരയ്ക്കൽ പരേതനായ വർക്കിയുടെ ഭാര്യ മറിയംകുട്ടി ( 83) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വെള്ളാരപ്പിള്ളി സെന്റ്.ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ പൗലോസ്, ഫിലോമിന, തോമസ്, ബേബി, ഡേവിസ് , ജോൺസൺ, വർഗീസ്,വത്സ മരുമക്കൾ: എൽസി,ജോൺ, ഷാലി,വർഗീസ്,സോഫി, കൊച്ചുത്രേസ്യ, സ്വപ്ന, പരേതനായ ജോയി.