 
വൈപ്പിൻ: ഞാറക്കൽ അച്ചാരുപറമ്പിൽ ഫ്രാൻസീസ് (79 - വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: ലിസി (റിട്ട. ഹെഡ്മിസ്ട്രസ്, ജി.എൽ.പി.ജി. സ്‌കൂൾ, ചെറായി). മക്കൾ: ലിനി (അദ്ധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, എളങ്കുന്നപ്പുഴ), ദീപക് (ദീപക് ഫിനാൻസിയേഴ്‌സ്, ഞാറക്കൽ). മരുമക്കൾ: തെരേസ (അദ്ധ്യാപിക, ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ, ഞാറക്കൽ), പരേതനായ മാർട്ടിൻ.