 
അങ്കമാലി: വേങ്ങൂർ പുതുശേരി വീട്ടിൽ വർഗീസ് (67 - റിട്ട സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ) നിര്യാതനായി. ഭാര്യ: മേരി (അസി എൻജിനീയർ). മക്കൾ: ഷരോൺ (അദ്ധ്യാപകൻ, വിശ്വജ്യോതി എൻജിനിയറിംഗ് കോളേജ് വാഴക്കുളം), ഷെറിൻ (കോഗ്‌നിസൻറ്റ് കാക്കനാട്), ഡോ. ഷേല മേരി. മരുമക്കൾ: ജോയ്‌സ് ജോസഫ് (സൗത്ത് ഇന്ത്യൻ ബാങ്ക് കളമശേരി), അഞ്ജലി തെരേസ ചെറിയാൻ.