കൊച്ചി: മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് കൊച്ചി സിറ്റി, എറണാകുളം റൂറൽ പൊലീസ് ജില്ലകളിൽ നിന്നായി 18 പേർ അർഹരായി.

 ഒ.പി. മോഹനൻ ( അസി. സബ് ഇൻസ്‌പെക്‌ടർ ഗ്രേഡ്, കൊച്ചി സിറ്റി ‌)

 ഇ.എം. രഘുനന്ദനൻ ( സബ് ഇൻസ്‌പെക്‌ടർ, ഗ്രേഡ്, കൊച്ചി സിറ്റി)

 പി.ആർ. മോഹൻകുമാർ (അസി. സബ് ഇൻസ്‌പെക്‌ടർ ഗ്രേഡ്, കൊച്ചി സിറ്റി ‌)

 കെ.എ. ഫ്രാൻസിസ് ( എസ്.സി.പി.ഒ, ഗ്രേഡ്, കൊച്ചി സിറ്റി)

 ജി. അജയകുമാർ ( സബ് ഇൻസ്‌പെക്‌ടർ, ഗ്രേഡ്, കൊച്ചി സിറ്റി)

 പി.ഇ. സമദ് ( എസ്.സി.പി.ഒ, ഗ്രേഡ്, കൊച്ചി സിറ്റി)

 പി. റെജി എബ്രഹാം (ഡിവൈ.എസ്.പി, എറണാകുളം റൂറൽ)

 വിൻസി ഏലിയാസ് ( വനിതാ സബ് ഇൻസ്‌പെക്‌ടർ, എറണാകുളം റൂറൽ)

 ഒ.എം. സാലി ( സബ് ഇൻസ്‌പെക്‌ടർ, എറണാകുളം റൂറൽ)

 എം.എ. നവാസ് ( അസി. സബ് ഇൻസ്‌പെക്‌ടർ ഗ്രേഡ്, എറണാകുളം റൂറൽ)

 വി. രാജേന്ദ്രൻ ( അസി. സബ് ഇൻസ്‌പെക്‌ടർ ഗ്രേഡ്, എറണാകുളം റൂറൽ)

 എം.എം. ഉബൈദ് ( എസ്.സി.പി.ഒ എറണാകുളം റൂറൽ)

 പി.കെ. വിനാസ് (എസ്.സി.പി. ഒ, എറണാകുളം റൂറൽ)

 ജി. ലാൽ (എസ്.സി.പി. ഒ, എറണാകുളം റൂറൽ)

 ബിജു ജോൺ ( സി.പി.ഒ, എറണാകുളം റൂറൽ)

 പി.എ. അബ്ദുൾ മനാഫ് (സി.പി. ഒ, എറണാകുളം റൂറൽ)

 ജിമ്മൺ ജോർജ് (എസ്.സി.പി. ഒ, ഗ്രേഡ് എറണാകുളം റൂറൽ)

 ടി.ആർ. മനോജ് ( സി.പി. ഒ, എറണാകുളം റൂറൽ)