baby
ബേബി

അങ്കമാലി: കരയാംപറമ്പ് പടുവൻ കാച്ചപ്പിള്ളി ദേവസിക്കുട്ടിയുടെ (റിട്ട. ഡെപ്യുട്ടി ജനറൽ മാനേജർ, എറണാകുളം ജില്ലാ ബാങ്ക് ) ഭാര്യ ബേബി (65-മുൻ മധുരാ കോട്സ് ) നിര്യാതയായി.സംസ്കാരം ഇന്ന് വൈകിട്ട് നാലിന് കരയാംപറമ്പ് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മകൻ : ഡോൺ ഡേവിസ് (സെക്രട്ടറി, എസ് സി ബി, കളമശ്ശേരി ). മരുമകൾ : സുമ.