 
രാമമംഗലം എഴുത്തുപള്ളിപീടികയിൽ (മാമ്മലത്താഴത്ത്) കുര്യാക്കോസിന്റെ മകൻ ഇ.കെ. ജോസഫ് (സാബു - 51 കെ.എസ്.ഇ.ബി കോലഞ്ചേരി ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് രാമമംഗലം സെന്റ് ജേക്കബ്‌സ് ക്‌നാനായ വലിയ പള്ളി സെമിത്തേരിയിൽ. മാതാവ് അമ്മിണി കുര്യാക്കോസ്.