അങ്കമാലി:കേരളത്തിലെ ആട് കർഷകരുടെ കൂട്ടായ്മയായ കൈരളി ആട്ടിടയ സംഘം കർഷകർക്കായി ഗൂഗിൾ മീറ്റ് വഴി വെബിനാർ സംഘടിപ്പിച്ചു. ആടുവളർത്തൽ അറിയേണ്ടതെല്ലാം എന്ന വിഷയത്തിൽ പ്രമുഖ വെറ്റിനറി ഡോക്ടർ ഷാജി പണിക്കശ്ശേരി ക്ലാസെടുത്തു. അൻപതോളം കർഷകർ പങ്കെടുത്തു.