sr-elsi-pulikkal-70

കോതമംഗലം: ജീസസ് മേരി ജോസഫ് സഭ ബാംഗ്ലൂർ സെന്റ് ഫിലോമിനാസ് കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ എൽസി പുളിയ്ക്കൽ (70) നിര്യാതയായി. സഹോദരങ്ങൾ: റോസിലി, പോൾ, ജോർജ്, അൽഫോൻസ, പരേതരായ ആന്റണി, ഔസേപ്പച്ചൻ, മേരി.