h

കൊവിഡിന്റെ പശ്ചാത്തലത്തിൽ മിനിയേച്ചർ നിർമ്മാണത്തിലൂടെ അതിജീവനത്തിന്റെ പാത തുറന്നിരിക്കുകയാണ് മൂവാറ്റുപുഴക്കാരൻ പി.സജി. ജീവിത സ്വപ്നമായിരുന്ന ആസ്ട്രേലിയയിലെ ജോലി കൈവിട്ട നിരാശയിൽ നിന്നു കരകയറാനാണ് സജി മിനിയേച്ചർ നിർമ്മാണത്തിലേക്ക് കടന്നത്.

വീഡിയോ - നെൽസൻ പനയ്ക്കൽ