maideen-75
മൈതീൻ

മൂവാറ്റുപുഴ: കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്നയാൾ മരിച്ചു. വെസ്റ്റ് മുളവൂർ കുട്ടത്തികുടിയിൽ മൈതീനാണ് (75) മരിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കബറടക്കം നടത്തി. ഭാര്യ: ഫാത്തിമ. മക്കൾ: റംല, നസീമ, അലികുഞ്ഞ്, ഷാജി, അസീസ്, പരേതയായ ഹാജറ. മരുമക്കൾ: അബ്ദുൽ റഹ്മാൻ, അബൂബക്കർ, അലിയാർ, ജാസ്മിൻ, സഫിയ, ശൈലജ.