കടവന്ത്ര: മട്ടലിൽ ഭഗവതിക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന്പുസ്തകം പൂജവയ്ക്കും. ദീപാരാധാനയ്ക്ക് മുമ്പായി പുസ്തകങ്ങൾ ക്ഷേത്രത്തിൽ എത്തിക്കണമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.