കൂത്താട്ടുകുളം: കിഴകൊമ്പ് പറമ്പക്കാട്ട് ജോയിയുടെ ഭാര്യ ചിന്നമ്മ ജോയി(68) നിര്യാതയായി. സംസ്കാരം നടത്തി.മക്കൾ:ബോബി (അദ്ധ്യാപകൻ ഗവ:എൽ പി സ്കൂൾ മണ്ണത്തൂർ),ബബിത(യു.കെ),മരുമക്കൾ:അഞ്ചു ബോബി(കാനഡ),ചാക്കോ.ടി.കെ.(യു.കെ )