പനങ്ങാട് സെക്ഷൻ: ഉദയത്തുംവാതിൽ റോഡ്, ഉദയത്തുംവാതിൽ, ശ്രീകൃഷ്ണ അമ്പലം, വെള്ളേപ്പറമ്പ്, വാതപ്പള്ളി റോഡ്, മാടവന, ഗണപതി അമ്പലം, പഞ്ചായത്തുവളവ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്ഷൻ: ടി.ഡി. റോഡ്, കോവിലവട്ടം റോഡ്, സെന്റ് മേരീസ് സ്‌കൂൾ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
മുളന്തുരുത്തി സെക്ഷൻ: കാരിക്കാട്, മേച്ചേരിക്കുന്ന്, കാവുംമുഗൾ, തുരുത്തിക്കര, ചാലിത്താഴം, ചേപ്പനംകുന്ന് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
ചോറ്റാനിക്കര സെക്ഷൻ: അമ്പാട്ടുമല, കർഷകക്കോളനി, കൊച്ചിൻ വുഡ്, ഇരുമ്പനം, റെയിൽവെയാർഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
വൈപ്പിൻ സെക്ഷൻ: മെൽബോ ജംഗ്ഷൻ മുതൽ വൈപ്പിൻജെട്ടി വരെ രാവിലെ 9.30 വൈകിട്ട് 5 വരെ
തോപ്പുംപടി സെക്ഷൻ: സി.എ. ജോസഫ് റോഡ്, സ്രാമ്പിക്കൽ റോഡ്, ഈരവേലി, മദർതെരേസ ജംഗ്ഷൻ, ചുള്ളിക്കൽ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 11.30 വരെ
ഫോർട്ടുകൊച്ചി സെക്ഷൻ: ബാസ്റ്റിൻ റോഡ്, പീറ്റർഫില്ലി റോഡ്, ഫ്രൻസസ് ട്രീറ്റ്, ജാഫർ, കമ്യൂണിറ്റി ഹാൾ, മെഹബൂബ പാർക്ക്, പാനം കോളനി, ആമ്പല്ലൂർ എസ്.എൻ.ഡി.പി. അമ്പലം ഏരിയാ പരിസര പ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
ആമ്പല്ലൂർ സെക്ഷൻ: ആമ്പല്ലൂർ എസ്.എൻ.ഡി.പി. അമ്പലം ഏരിയാ പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
കോളേജ് സെക്ഷൻ: കാരക്കാട്ട് റോഡ് പരിസര പ്രദേശങ്ങളിലും, ചിറ്റൂർ റോഡിൽ എസ്.ആർ.വി. സ്‌കൂൾ മുതൽ മുല്ലശേരി കനാൽവരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികം