കോലഞ്ചേരി: വൈദ്യുതി ബില്ലടക്കാൻ കോലഞ്ചേരി, പുത്തൻകുരിശ് സെക്ഷൻ ഓഫീസുകളിൽ കൂടുതൽ സമയം അനുവദിച്ചു. വെള്ളിയാഴ്ച മുതൽ രാവിലെ 8 മുതൽ 6 വരെ വൈദ്യുതി ബില്ലുകൾ അടക്കാമെന്ന് അധികൃതർ അറിയിച്ചു.