കോലഞ്ചേരി: കെ.എസ്.ടി.എ നേതാക്കളുടെ യാത്രയയപ്പ് സമ്മേളനത്തിന് സ്വാഗതസംഘം രൂപീകരിച്ചു. യോഗം സി.പി.എം ഏരിയാ സെക്രട്ടറി സി.കെ വർഗീസ് ഉദ്ഘാടനം ചെയ്തു. എം.അജയ കുമാർ അദ്ധ്യക്ഷനായി.കെ.വി. ഏലിയാസ്, കെ.വി അയ്യപ്പൻ ,അബ്ദുൽ കരീം, എൻ.വി കൃഷ്ണൻകുട്ടി, എൽ.മാഗി, കെ. വി.ബെന്നി, അജി നാരായണൻ, ഡാൽമിയ തങ്കപ്പൻ ,ടി.പി പത്രോസ് തുടങ്ങിയവർ സംസാരിച്ചു.