 
തൃപ്പൂണിത്തുറ: പുതിയകാവ് വടക്കേ കളരിക്കൽ വീട്ടിൽ ഡോ. കാർത്യായനി കുഞ്ഞമ്മ (അമ്മിണി - 79) നിര്യാതയായി. മക്കൾ: പ്രസന്നകുമാർ (എൻ.എസ്.എസ്.എച്ച്.എസ്.എസ്., തൃപ്പൂണിത്തുറ), പ്രീതകുമാരി (മേയ്ക്ക്ഷൂർ, എറണാകുളം), രാജേശ്വരി (എൻ.എസ്.എസ്.എച്ച്.എസ്.എസ്., തൃപ്പൂണിത്തുറ), ഓമന. മരുമക്കൾ: സി.എസ്. ബാലചന്ദ്രൻ (റിട്ട. എച്ച്.യു.എൽ), പങ്കജാക്ഷൻ (റിട്ട. മുനിസിപ്പൽ കൗൺസിലർ, തൃപ്പൂണിത്തുറ), മധുസൂദനൻ (ജ്യോതിഗ്യാസ്, തൃപ്പൂണിത്തുറ).