തൃപ്പൂണിത്തുറ: ഉദയംപേരൂർ കണ്ണേത്ത് വീട്ടിൽ തങ്കപ്പന്റെ ഭാര്യ സതി (66) നിര്യാതയായി. മക്കൾ: ഷീബ, മായ, മാധൂരി, ഉദയ, അഭിലാഷ്. മരുമക്കൾ: ഗിരീഷ്, ആനന്ദൻ, ഷൈജു, സുരേഷ്, ബിജിസിംഗ്.