മൂവാറ്റുപുഴ: പുഴക്കരകാവ് ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 23ന് വൈകിട്ട് 6.30 ന് പൂജവയ്പ്. 26ന് രാവിലെ 730 മുതൽ പൂജയെടുപ്പും, വിദ്യാരംഭവും . ആചാരങ്ങളെല്ലാം കൊവിഡ് മാർഗ നിർദേശങ്ങൾ പാലിച്ചു കൊണ്ടായിരിക്കുമെന്ന് ദേവസ്വം സെക്രട്ടറി എസ്. കൃഷ്ണമൂർത്തി അറിയിച്ചു.