 
കൊച്ചി: ആമ്പല്ലൂർ പഞ്ചായത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ബയോ ഫ്ലോക്കിൽ തിലാപ്പിയ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ജലജ മോഹനൻ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച്ച ടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞിരമറ്റം കണ്ണാടിത്തറ കെ.മോഹനൻ്റെ വസതിയിലാണ് പദ്ധതി ആരംഭിച്ചത്.