മട്ടാഞ്ചേരി: ഗുജറാത്തി സ്കൂളിലെ അദ്ധ്യാപകർ, പി.ടി.എ, അലുമിനി എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ഒമ്പത് ഭക്ഷ്യസാധനങ്ങൾ അടങ്ങിയ കിറ്റ് നൽകി.നഗരസഭാംഗം ടി.കെ.അഷറഫ് വിതരോണോദ്ഘാടനം ചെയ്തു.കെ.എ.അൻസാർ, ബിന്ദു എസ്.നായർ, ചേതൻ ഡി.ഷാ, കെ.ബി.സലാം, കെ.കെ. ഫസീല, ഹരിഹര പത്മനാഭൻ തുടങ്ങിയവർ സംബന്ധിച്ചു.