മൂവാറ്റുപുഴ: പ്രമുഖ വ്യാപാരി പേഴയ്ക്കാപ്പിള്ളി ആച്ചേരി വയലിൽ ബാവു (ബാവു മൽപാൻസ് - 54) നിര്യാതനായി. വ്യാപാരി വ്യവസായ സമിതി മൂവാറ്റുപുഴ ഏരിയ സെക്രട്ടറിയും, പേഴയ്ക്കാപ്പിള്ളി യൂണിറ്റ് പ്രസിഡന്റുമായിരുന്നു. ഭാര്യ: ബുഷറ. മക്കൾ: റോഷൻ, റിയാൻ, റെസിൻ