d

ധന്യ പലവട്ടം പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ വിടാതെ പിന്തുടർന്നു. ആദ്യം കണ്ടപ്പോൾ തോന്നിയ ഇഷ്ടം പാതിവഴിയിൽ ഉപേക്ഷിക്കാൻ തോന്നിയില്ല. ശാരീരിക പരിമിതികളെ അതിജീവിച്ച കരുത്തും നന്മയും നിറഞ്ഞ മനസിന്റെ ഉടമയെയാണ് ഞാൻ ധന്യയിൽ കണ്ടത്. ധന്യയെ വീൽചെയറോടെ ജീവിതത്തിലേക്കെടുത്ത ഗോപകുമാറിന്റെ വാക്കുകൾ.

വീഡിയോ - നെൽസൻ പനയ്ക്കൽ