obt
അഷറഫ്(62)

പനങ്ങാട്: തുരുത്തിപളളിയിൽ പരേതനായ മൊയ്തീൻഹാജിയുടെ മകൻ ടി.എം.അഷറഫ് (62)നിര്യാതനായി.ഖബറടക്കം നടത്തി.ഭാര്യ: ജമീല.മക്കൾ:ജസ്ന,ജിഫ്ന,അനസ് .മരുമക്കൾ:ഷിഹാബ്,പരേതനായ സലീം.