അങ്കമാലി : ജവഹർ നഗർ 101-ൽ ചിറ്റിനപ്പിള്ളി സി. വി വർഗീസ് (67-റിട്ട.ഡിഫെൻസ് അക്കൗണ്ട്സ് ഓഫീസർ ) നിര്യാതനായി. ഭാര്യ : ഫിൽസി. മക്കൾ :സിവിൻ, മെവിൻ.