rosy
റോസി

അങ്കമാലി : കറുകുറ്റി പെരേപ്പാടൻ ഡേവിസിന്റെ ഭാര്യ റോസി (66) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ജിഷോ (നെസ്റ്റ് ഗ്രൂപ്പ്‌, കാക്കനാട് ), ജിഫിൻ (വിദേശം). മരുമക്കൾ: ലൈമ , റോസ്മോൾ.