mohanan-master-83
മോഹനൻ മാസ്റ്റർ

പള്ളുരുത്തി: കടേഭാഗം പാണ്ടികശാലപ്പറമ്പിൽ പി.കെ. മോഹനൻ മാസ്റ്റർ (83 - റിട്ട. അദ്ധ്യാപകൻ, എസ്.ഡി.പി.വൈ.എച്ച്.എസ്.എസ്. പള്ളുരുത്തി) നിര്യാതനായി. ഭാര്യ: രത്‌നമ്മ (റിട്ട.അദ്ധ്യാപിക, എച്ച്.ഇ.എച്ച്.എം.എം.എച്ച്.എസ്.എസ്., മട്ടാഞ്ചേരി). മക്കൾ :അനില (ബി.ആർ.സി, വൈപ്പിൻ), അരോമ, അരുൺകുമാർ (അസി. പ്രൊഫ.ശ്രീകേരളവർമ്മ കോളേജ്, തൃശൂർ). മരുമക്കൾ : രൂപക് (ട്രാവൽ ആൻഡ് ടൂറിസം), ദീപുലാൽ (ബിസിനസ്), ആർദ്ര (മൈക്രോബയോളജിസ്റ്റ്, റീജണൽ അനലിറ്റക്കൽ ലാബ്, എറണാകുളം)