പെരുമ്പാവൂർ: ആയത്തുപടി കുരീക്കാട്ടിൽ ഐസകിന്റെ ഭാര്യ റോസിലി (59) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് ആയത്തുപടി നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: നിതിൻ ഐസക്, അമൽ ഐസക്. മരുമകൾ: ദിവ്യ നിധിൻ.