കൊച്ചി: കേരള ട്രാവൽ മാർട്ട് സൊസൈറ്റിയുടെ മുൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഇടപ്പള്ളി ക്ളബ് ജംഗ്ഷൻ ചെറുകരവീട്ടിൽ മാത്യു ഫിലിപ്പ് (68) നിര്യാതനായി. സംസ്കാര ഉച്ചയ്ക്ക് 12 ന് കാക്കനാട് തെങ്ങോട് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ : ടെസി മാത്യു. മക്കൾ : ഫിലിപ്പ് മാത്യു (മർച്ചന്റ്സ് നേവി), സാറാ ആൻ മാത്യു (കാനഡ). മരുമകൾ : രാധിക. ബ്രിട്ടീഷ് എയർവേയ്സിൽ പ്രവർത്തിച്ചശേഷം 17 വർഷം കെ.ടി.എം സൊസൈറ്റി സി.ഇ.ഒയായി പ്രവർത്തിച്ചിട്ടുണ്ട്.