കൊച്ചി: തേവര എസ്.എച്ച്. കോളേജിൽ വിവിധ ബിരുദ കോഴ്‌സുകൾ എസ്.സി, എസ്.ടി വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർത്ഥികൾ 26ന് മുമ്പായി കോളേജ് വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.