kamarudheen-71

മൂവാറ്റുപുഴ: പായിപ്ര എഴുത്താനിക്കാട്ട് പരേതനായ കുഞ്ഞുബാവയുടെ മകൻ റിട്ട. എ.എസ്.ഐ ഇ.ബി. കമറുദ്ദീൻ (71) നിര്യാതനായി. ഭാര്യ: പാത്തുമ്മ (റിട്ട.ആയുർവേദ നഴ്‌സ്), മക്കൾ: കബീർ ( യു.എസ്.എ), ഷമീർ (ദുബായ്), ഷെൽമി. മരുമക്കൾ: ഫൗസിയ (യു.എസ്.എ), നദിയ (ഖത്തർ), ഷബീർ.