judith-83

ഇടപ്പള്ളി: ജാസ്മിൻ ഡെയിലിൽ പാട്രിക് റിബെല്ലോയുടെ ഭാര്യ ജൂഡിത്ത് റിബെല്ലോ (83 സെന്റ് തെരേസാസ് സ്‌കൂൾ റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: ജാസ്മിൻ ഡിക്കോത്ത്, സെറീന പായ്വ. മരുമക്കൾ: നിക്കോളാസ് ഡിക്കോത്ത് (കൊച്ചിൻ യൂണിവേഴ്‌സിറ്റി), ജഫ്രിൻ പായ്വ (കെ.എസ്.ഇ.ബി).