പെരുമ്പാവൂർ: പ്രശസ്ത കാഥിക പരേതയായ ഹരിപ്പാട് സരസ്വതി അമ്മാളിന്റെ മകൻ ടെമ്പിൾ വെസ്റ്റ് ലെയിനിൽ സരസ്വതി വിലാസിൽ എസ്.ആർ. കൃഷ്ണൻ (അശോകൻ - 61) നിര്യാതനായി. നാഷണൽ ഇൻഷ്വറൻസ് റിട്ട. ഉദ്യോഗസ്ഥനാണ്.