കളമശേരി: ആലുവായിൽ നിന്നും മണലുമായി കായംകുളത്തേക്ക് കൊണ്ടു പോകവേ വാഹനം ഏലൂർ പൊലീസ് പിടികൂടി.
ഡ്രൈവർ കുഞ്ഞുണ്ണിക്കര സ്വദേശി ഷാജഹാനെ (35) കസ്റ്റഡിയിലെടുത്തു. ലോറി കളക്ടർക്ക് കൈമാറി.