അങ്കമാലി: അങ്കമാലി പഴയ മാർക്കറ്റ് റോഡ് മൈക്രോ കണ്ടയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഏഴ് ചുമട്ട് തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. ശനിയാഴ്ച വൈകീട്ട് 6 മുതൽ ഏഴുദിവസത്തേക്കാണ് നി​യന്ത്രണം.