
പറവൂർ: മാച്ചാംതുരുത്ത് മാണിയാറ (ചുള്ളിപറമ്പിൽ) പരേതനായ റിട്ട: പോസ്റ്റ് മാസ്റ്റർ വർഗീസിന്റെ ഭാര്യ മേരി (91) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പറവൂർ സെന്റ് തോമസ് സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: പോൾ (റിട്ട. എയർഫോഴ്‌സ്), റൂബി, സോഫി, തോമസ് (കുബൈറ്റ്). മരുമക്കൾ: ഷാലി, ജോർജ്, ഷീല, പരേതനായ കുര്യൻ (ബാലൻ)