കുറുപ്പംപടി ശാഖാ ഗുരുമണ്ഡപത്തിൽ പ്രതിഷ്ഠാവാർഷിക ചടങ്ങുകൾ ബാബുരാജ് ശാന്തിയുടെ കാർമികത്വത്തിൽ നടക്കുന്നു.
കുറുപ്പംപടി : എസ്.എൻ.ഡി.പി യോഗം കുറുപ്പുംപടി ശാഖ ഗുരുമണ്ഡപത്തിലെ പ്രതിഷ്ഠാ വാർഷികം ബാബുരാജ് ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ നടന്നു.ശാഖാ പ്രസിഡൻറ് എൻ.ആർ. ബിനോയ്, സെക്രട്ടറി പി.ബി. സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.