
പറവൂർ: പെരുമ്പടന്ന മാട്ടുമ്മൽ വീട്ടിൽ പരേതനായ ഉണ്ണിക്കുട്ടിയുടെ ഭാര്യ ലക്ഷ്മി (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: ഗീത, സുധി, അനിൽകുമാർ, അനിത, അജി (സെക്രട്ടറി, മൽസ്യതൊഴിലാളി ഫെഡറേഷൻ എ.ഐ.ടി.യു.സി പറവൂർ മണ്ഡലം കമ്മിറ്റി, സി.പി.ഐ ടൗൺവെസ്റ്റ് ലോക്കൽ കമ്മറ്റി അസി. സെക്രട്ടറി), സുനിൽ. മരുമക്കൾ: രവീന്ദ്രൻ, സിദ്ധാർത്ഥൻ, രഞ്ജിനി, ഉദയ, ടിന്റു, നീതു.