rayamangalam
രായമംഗലം പഞ്ചായത്ത് പറമ്പിപീടികയിൽ നിർമ്മിച്ച അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ബേസിൽപോൾ നിർവഹിക്കുന്നു

പെരുമ്പാവൂർ: രായമംഗലം പഞ്ചായത്ത് പറമ്പിപീടികയിൽ നിർമ്മിച്ച അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ബേസിൽപോൾ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൗമിനിബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജ്യോതിഷ്‌കുമാർ, ബിനീഷ് ശിവശങ്കരൻ, ശോഭന ഉണ്ണി, ഇ.വി. ജോർജ് എന്നിവർ സംസാരിച്ചു