വെണ്ണല സെക്ഷൻ: തൃകോവിൽ റോഡ്, ചളിക്കവട്ടം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഫോർട്ട് കൊച്ചി സെക്ഷൻ: ഡച്ച് സിമട്രി, പി.ഡബ്‌ളിയു.ഡി റെസ്റ്റ് ഹൗസ്, പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ
കളമശേരി സെക്ഷൻ: യൂണിവേഴ്‌സിറ്റി ക്വാർട്ടേഴ്‌സ്, കുണ്ഡാട്ട്കാവ്, ചങ്ങമ്പുഴ നഗർ, വിദ്യാനഗർ, വിദ്യാനഗർ റോഡ്, സബർബൻ ഫ്‌ളാറ്റ്, കുമ്മഞ്ചേരി, മണ്ണോപ്പളളി, സിംഫണി ഫ്‌ളാറ്റ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ